There are no items in your cart
Add More
Add More
Item Details | Price |
---|
പാർട്ട് ടൈം ജോലി, വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലി എന്നിങ്ങനെ നമ്മളിൽ പലരും അന്വേഷിക്കുന്നുണ്ടെങ്കിലും സത്യമായ ഒരു ജോലി ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
ഭാവിയിലേക്ക് ഗുണം ചെയ്യുന്ന എന്നാൽ വീട്ടിലിരുന്നു ചെയ്യാവുന്ന 05 ജോലികളെ കുറിച്ച് ഈ ഒരു മണിക്കൂർ കോഴ്സിൽ പറയുന്നു. അതിൽ നിങ്ങൾക്ക് ചേരുന്ന ഒരെണ്ണം തിരഞ്ഞെടുത്തു മുന്നോട്ടുള്ള യാത്ര തുടരാം.
വീട്ടിലിരുന്നു ചെയ്യുന്ന ജോലി എങ്ങനെ ഭാവിയിലേക്ക് ഉപയോഗപ്രദമാക്കാം എന്നും പഠിക്കാം.
5.0 (1 ratings)
448 learners enrolled
Language: Malayalam
Director / Instructor: Subilal K
Course Contents:
1. Mistakes while looking for a WFH job.
2. Different ways to find right jobs.
3. Aligning to the future.
4. Need of developing futuristic skills.
5. 05 different WFH Jobs.
Welcome | |||
Welcome Message (1:00) | |||
Support Group | |||
5 WFH Jobs Session (46:00) |
After successful purchase, this item would be added to your 'My Contents'. You can access your content in the following ways :